ശ്രീബുദ്ധനും വേദങ്ങളും

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.ബുദ്ധൻ എന്തുകൊണ്ട് വേദങ്ങളുടെ (ഋഗ്, യജുർ, സാമ, അഥർവ) പ്രാമാണികതയെ എതിർത്തു എന്ന വിഷയത്തിൽ ഒരിടത്തു സംവദിച്ചതിന്റെ രത്നച്ചുരുക്കം

ചോദ്യം: വേദങ്ങൾ മനുഷ്യസൃഷ്ടിയാണ് (അപൗരുഷേയം അല്ല) എന്നതിൽ ഉറപ്പുണ്ടായിരുന്നതിനാലാണോ ശ്രീബുദ്ധൻ വേദങ്ങളെ എതിർത്തത്?

ഉത്തരം: അല്ല. മറിച്ച്, ശ്രീബുദ്ധൻ വേദങ്ങൾ, അവയുടെ ശുദ്ധരൂപത്തിൽ, അപൗരുഷേയങ്ങളല്ല എന്നു പറഞ്ഞിട്ടില്ല.

“The Buddhists have been equally deceived with Brahmins, in the estimate they have formed of the character of the Rishis. The power attributed to these revered sages by Buddhists is scarcely inferior to that of the Arhats, which we shall have to notice at greater length by and bye. By Sinhalese authors, they are represented as being possessed of superhuman attributes. In seeking to obtain Nirvana, it is great advantage of having been a Rishi in a former birth……………… But Buddha denied that the Brahmans were then in the possession of the real Veda. He said that it was given in the time of Kasyapa (a former supreme Buddha) to certain Rishis, who, by the practise of severe austerities, had acquired the power of seeing Divine Bliss. They were Attako, Vamako, Vamadevo, Wessamitto, Yamataggi, Angiraso, Bharaddwajo, Wasetto, Kassapo and Bhagu. The Vedas that were revealed to these Rishis were subsequently altered by Brahmans, so that they are now made to defend the sacrifice of animals, and to oppose the doctrine of Buddha. It is on account of this departure from the truth, that Buddha refused to pay them any respect”

Reference: ‘The Sacred books of Buddhists compared with history and modern science’ by ‘Robert Spence Hardy’, Page 30-31. (Major contents are from original sources like ‘Mahavagga’, ‘Suttanipata’, etc) & Brahmana Dhammika Sutta.

മുകളിൽ ക്വോട്ട് ചെയ്തതിലെ ചില വരികൾ ഒന്നുകൂടി വായിക്കാം.

Read More ->  അവിദ്യ & മായ

“He said that it was given in the time of Kasyapa (a former supreme Buddha) to certain Rishis, who, by the practise of severe austerities, had acquired the power of seeing Divine Bliss. They were Attako, Vamako, Vamadevo, Wessamitto, Yamataggi, Angiraso, Bharaddwajo, Wasetto, Kassapo and Bhagu”

“Acquired the power of seeing Divine Bliss” എന്നത് വ്യക്തമായും സൂചിപ്പിക്കുന്നത്, ബുദ്ധൻ വേദങ്ങൾ അപൗരുഷേയമാണെന്ന വാദത്തെ എതിർത്തിട്ടില്ല, മറിച്ചു അംഗീകരിക്കുകയാണ്, എന്നുതന്നെയാണ്.

ചോദ്യം: പിന്നെ എന്തുകൊണ്ട് വേദങ്ങളെ എതിർത്തു?

ഉത്തരം: വേദങ്ങൾ അവയുടെ ശുദ്ധാർത്ഥത്തിൽ നിന്നു വ്യതിചലിച്ചു, ഈ വ്യതിചലനം മൃഗബലി പോലുള്ളവ പ്രവൃത്തികളുടെ ഫലസിദ്ധിയെ സാധൂകരിക്കാൻ ഉപയോഗിച്ചു എന്നീ വാദങ്ങളാലാണ് ശ്രീബുദ്ധൻ വേദങ്ങളെ എതിർക്കുന്നത്. ശ്രീബുദ്ധന്റെ സിദ്ധാന്തങ്ങളെ വേദങ്ങൾ അംഗീകരിക്കുന്നില്ല എന്നതും എതിർപ്പിനു കാരണമായി.

ചോദ്യം: വേദങ്ങളെ എതിർത്തിരുന്ന ശ്രീബുദ്ധൻ പരലോകം അംഗീകരിച്ചിട്ടുണ്ടോ?

ഉത്തരം: ശ്രീബുദ്ധൻ പരലോകം അംഗീകരിച്ചിട്ടുണ്ട്.

“Buddha following the Brahmanical theory, presents hell for wicked and rebirth for the imperfect. A heaven is also recognised. ”On the dissolution on the body after death, the well doer is reborn in some happy state in heaven” (1). Sometimes heaven and hell are looked upon as temporary states before rebirth happens”(2)1. Maha Parinibbana Sutra. i, 24. (Cited from ‘Indian Philosophy’)

2. Indian Philosophy, S Radhakrishnan, Volume 1, page 374-5

അടിക്കുറിപ്പ്: ബുദ്ധിസത്തെ പരിചയപ്പെടാൻ പറ്റിയ ഗ്രന്ഥം പോൾ കാരസിന്റെ ‘ഗോസ്‌പൽ ഓഫ് ബുദ്ധ’ എന്ന പുസ്തകമാണ്. ഫ്രീയായി ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Featured Image Credit: – www.wisdom.srisriravishankar.org

അഭിപ്രായം എഴുതുക