അഭിമുഖം – ടി‌കെഎം എൻജിനീയറിങ് കോളേജ് (കൊല്ലം) മാഗസിൻ

സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മോഡൽ പോളിടെക്നിക്കിൽ നിന്നു കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com Read More.


കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിലെ മാഗസിൻ ‘ഇമ്മിണീ ബല്യ ഭ്രാന്ത്’-ൽ ഞാനുമായി ഒരു ചെറു അഭിമുഖം ഉണ്ട്. [ഞാൻ അബ്‌നോർമൽ ആണെന്നു അവർക്കു തോന്നിക്കാണുമോ എന്തോ 🙂 ]. അഭിമുഖത്തിനു മുൻകൈ എടുത്ത എം. അനുരാഗിനു നന്ദി.

Read More ->  പൊട്ടക്കിണറിലെ അന്തര്‍ജ്ജനം

One Reply to “അഭിമുഖം – ടി‌കെഎം എൻജിനീയറിങ് കോളേജ് (കൊല്ലം) മാഗസിൻ”

  1. ഒരു tkm പൂർവ്വവിദ്യാർഥി എന്ന നിലയിൽ ഞാനും സന്തോഷിക്കുന്നു .

അഭിപ്രായം എഴുതുക