പുസ്തക പ്രകാശനം – ‘ദിമാവ്‌പൂരിലെ സർപഞ്ച്’

സുഹൃത്തുക്കളേ…

“ദിമാവ്‌പൂരിലെ സർപഞ്ച്” പ്രകാശനത്തിനു തയ്യാറാവുകയാണ്. പരുത്തിപ്പുള്ളിയുടെ കഥാകാരനായ പി കണ്ണൻകുട്ടി പ്രകാശന കർമ്മം നിർവഹിക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി മുഖ്യാതിഥി ആയിരിക്കും.

വേദി: റോട്ടറി ക്ലബ് ഹാൾ, ഇന്ദിരാ നഗർ, ബെംഗളുരു.

തിയതി: 18 ഡിസംബർ 2022, വൈകീട്ട് 4 മുതൽ 6 വരെ.

ഏവർക്കും സ്വാഗതം

Hello Friends,

I am very delighted to invite you all to the release ceremony if my new book “Sarpanch of Dimavpur / Dimavpurile Sarpanch” (Adventure Novel).

Book Release: P Kannan Kutty.

Chief Guest: Sudhakaran Ramanthali.

Venue: Rotary Club Hall, Indira Nagar, Bengaluru.

Date: 18th December 2022. Between 4 PM – 6 PM.

All are welcome!

പുസ്തകം വാങ്ങാൻ വിലാസം വാട്സാപ്പ് ചെയ്യൂ 👇🏻👇🏻

http://wa.me/7510995588

Read More ->  ബുദ്ധമത പീഢനം എന്ന ഇല്ലാക്കഥ - 1

One Reply to “പുസ്തക പ്രകാശനം – ‘ദിമാവ്‌പൂരിലെ സർപഞ്ച്’”

അഭിപ്രായം എഴുതുക