പുതിയ പുസ്‌തകം – ‘ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ’

സുഹൃത്തുക്കളെ,

എന്റെ ഏറ്റവും പുതിയ പുസ്‌തകം പുറത്തിറങ്ങിയിരിക്കുകയാണ്. ഇക്കുറി കഥാസമാഹാരം ആണ്. വിശദവിവരങ്ങൾ താഴെ.

പേര് – ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ.
രചന – സുനിൽ ഉപാസന.
പബ്ലിഷർ – ലോഗോസ് ബുക്ക്‌സ്.
കവർ ഡിസൈൻ – സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ – 147.
വില: 160 രൂപ.

13 കഥകളുള്ള ഈ പുസ്തകത്തിലെ ഒട്ടുമിക്ക കഥകളും ബാംഗ്ലൂർ നഗരം പശ്ചാത്തലമായി വരുന്നവയാണ്. മലയാള സാഹിത്യത്തിൽ തന്നെ ബാംഗ്ലൂർ നഗരം ഇത്രമേൽ കടന്നു വരുന്ന മറ്റൊരു പുസ്തകം ഇല്ലെന്ന് പറയാം.

പുസ്‌തകം വാങ്ങാൻ താഴെയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാം.


Read More ->  നിർവാണ

One Reply to “പുതിയ പുസ്‌തകം – ‘ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ’”

അഭിപ്രായം എഴുതുക