ആർഷദർശനങ്ങൾ – പുതിയ പുസ്തകം

സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. ആദ്യപുസ്‌തകമായ ‘കക്കാടിന്റെ പുരാവൃത്തം’ കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ അവാർഡ് നേടി. Read More.


എന്റെ മൂന്നാമത്തെ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു.
പേര് – ആർഷദർശനങ്ങൾ!
ഫിലോസഫി/ദർശനം ആണ് വിഷയം.
ഭാരതീയ ദർശനങ്ങളിൽ (പ്രത്യേകിച്ചും അദ്വൈതവേദാന്തം) ഊന്നിയുള്ള 17 ലേഖനങ്ങളുടെ സമാഹാരം.
നവ പുസ്തക പ്രസാധകരിൽ ശ്രദ്ധേയരായ ‘ബുദ്ധ ബുക്ക്സ്’ പബ്ലിഷ് ചെയ്തിരിക്കുന്നു.
120 രൂപയാണ് വില.
160 പേജുകൾ.
പുസ്തകം വാങ്ങാൻ 9947254570 എന്ന നമ്പറിലേക്കു “AD-space-Address with Pin Code” എന്ന ഫോർമാറ്റിൽ SMS അയയ്ക്കുക.
Bank account details – “Buddha Books, Ac/No: 337501010034342, Union Bank, Aluva Branch, IFSC code: UBIN0533751.”
Flipkart വഴി വാങ്ങാൻ => https://goo.gl/YL50XL

You can also contact me to get book => sunilmv@gmail.com

പുസ്തകത്തിലെ ഉള്ളടക്കം:-

1. ഭാരതീയ ദർശനങ്ങളുടെ ആവിർഭാവം.
2. തത്ത്വജ്ഞാന ധാരകളുടെ വിഭജനം.
3. മോക്ഷ-മാർഗങ്ങൾ.
4. പ്രമാണങ്ങൾ.
5. ഭാരതീയ ദർശന ധാരകൾ.
6. വ്യക്തിത്വം ശരീര സൃഷ്ടിയോ? – ന്യായ വീക്ഷണം.
7. അദ്വൈത വേദാന്തത്തിലെ പ്രമാണങ്ങൾ.
8. പ്രപഞ്ച-സൃഷ്ടിവാദത്തിലെ അപാകതകൾ.
9. അദ്വൈതം – കർക്കശമായ ഏകത്വം.
10. അവിദ്യ – വിദ്യയുടെ മൂടുപടം.
11. ബോധം: ബാഹ്യലോകത്തിന്റെ ആധാരം.
12. എന്തുകൊണ്ട് നമ്മിൽ ദൈവികത്വം ഉണ്ട്?
13. ബാഹ്യലോകം എന്തുകൊണ്ട് അനിർവചനീയം (മായ) ആകുന്നു?
14. യാഥാർത്ഥ്യത്തിന്റെ മൂന്ന് അളവുകൾ.
15. ഉപസംഹാരം.

അനുബന്ധം:-
1. ഉപനിഷത്തും ശ്രീബുദ്ധതത്ത്വങ്ങളും.
2. പഞ്ചഭൂതങ്ങൾ – ഉപനിഷത്ത് – ഗ്രീക്ക് ദർശനങ്ങളിൽ.

സുഹൃത്തുക്കളുമായി വിവരം പങ്കുവയ്ക്കുക.


Contribute And Support This Young Writer.
Every Amount Is Valuable, However Small It May.

Google Pay

( sunilmv@upi )

Bhim App

( sunilmv@okicici )

Thank You Very Much!Read More ->  ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും [Full Article, Print Format]

അഭിപ്രായം എഴുതുക