രാജുമോന്റെ മരണം

ചില വ്യക്തികളില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണുന്നത് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും. മറ്റുസമയങ്ങളിളല്‍ അവരുടെ സര്‍ഗാത്മകചോദനയെ ഉള്ളില്‍ ജ്വലിപ്പിച്ച്, ഒളിപ്പിച്ചുകൊണ്ട് അവർ സാധാരണക്കാരായി തുടരും. അബോധമണ്ഡലത്തില്‍ ഉറങ്ങിക്കിടക്കുന്ന ചോദനയെ ഉത്തേജിപ്പിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഏതെങ്കിലും മീഡിയം അല്ലെങ്കില്‍ സാഹചര്യം അനിവാര്യമാണ്. (ഉദാഹരണമായി മഴ എന്നെ വളരെയധികം ഉത്തേജിപ്പിക്കാറുണ്ട്, മറ്റൊരു രചനക്കായി). ആ സാഹചര്യങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ അവരിലെ എഴുത്തുകാരന്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുകയായി. നൈസര്‍ഗികമായ കഴിവ് ഉള്ളവരെക്കൂടി കവച്ചുവക്കുന്ന രചനകളായിരിക്കും, വൈവിധ്യമുള്ള വിഷയങ്ങളായിരിക്കും അവരപ്പോള്‍ ആവിഷ്കരിക്കുക. ആ നിമിഷങ്ങളില്‍ അവര്‍ അത്ര അഗ്രസ്സീവ് ആയിരിക്കും.

എന്റെ പ്രിയസുഹ്രുത്ത് രാ‍ജുമോന്‍ അത്തരത്തിലുള്ള വ്യക്തിയാണെന്നു കരുതാന്‍ ന്യായമായും കാരണങ്ങള്‍ ഉണ്ട്. താഴെയുള്ള വരികൾ അവന്‍ ഒരു പ്രത്യേകസാഹചര്യത്തില്‍ എഴുതിയതാണ്.
ആ സാഹചര്യം അവന്റെ സര്‍ഗാത്മക സിദ്ധിയെ ഉണര്‍ത്തിയിരിക്കാം. എനിക്ക് ഇഷ്ടപ്പെട്ട ആ വരികള്‍ ഇവിടെ നിങ്ങള്‍ക്കായി പങ്കുവക്കുന്നു…

വായിക്കൂ… “രാജുമോന്റെ മരണം”

                            DEATH

I can see whatever happening around me
But I can’t respond.
I am telling my wife, mother and son not to cry
But they are not listening.
I am telling my friend don’t pour mud on me
But they are not hearing.
I want to run away from there
But my body cheated me.
At last now, I realized
“ yes I’m dead ”.
Yes Raju is DEAD.

**********************Categories: Memoires

Tags:

23 replies

 1. This comment has been removed by the author.

  Like

 2. ഉപാസനാ…നന്നായിട്ടുണ്ട്…അഭിനന്ദനങ്ങള്‍ ഓരോ വ്യക്തിയിലും ഭാവന ഉണരുന്നത്‌ വ്യത്യസ്‌ത രീതിയിലാണല്ലോ..ചിലര്‍ക്ക്‌ ഒരു പാട്‌ വിഷമം വരുബോല്‍ എഴുതുന്നതൊക്കെ നന്നാവും …എവിടെ നിന്നു ജനികുന്നു എന്ന്‌ ഞാന്‍ നോകാറില്ലാ…ജനിച്ചതിലെ അതിശയമാണ്‌ എനിക്ക്‌ ഏറെ ഇഷ്ടം….രാജുമോനെ കുറിച്ചുള്ള വിവരണത്തിനായ്‌ കാത്തിരിക്കുന്നു…ഉടനെ പോസ്റ്റുമല്ലോ.എഴുതിയതിനെ ഇഷ്ടപെടുന്നവന്‍ കലാകാരന്‍ തന്‍റെ സ്നേഹിതന്‍റെ അക്ഷരങ്ങളില്‍ പിറന്ന ആ വാക്കുകള്‍ എത്ര സന്തോഷത്തോടെ അതും സ്നേഹിതന്‍റെ കവിതയായി തന്നെ ഇവിടെ പോസ്റ്റ്‌ ചെയ്തിരിക്കുന്നു….ആ മനസ്സിനാണ്‌ എന്‍റെ അഭിനന്ദനങ്ങള്‍ …ഒരു കവിതയില്‍ ജന്‌മമെടുക്കുന്ന ഓരോ വരികളും ആ എഴുത്തുകാരന്‍റെ ഉള്ളത്തില്‍ നിന്നുയരുന്നതാണ്‌….അതിന്‍റെ ഒരു വേദന നിറഞ സുഖം,നമ്മുക്ക്‌ വായനയില്‍ അല്‌പ്പം ദുഖം തോന്നിയാല്‍ പോലും എഴുതിയവന്‍റെ അത്രെയും വരില്ല.പിന്നെ ഇതു വായിച്ചപ്പോല്‍ മറ്റൊരു ബ്ലോഗ്ഗറുടെ ബ്ലോഗ്ഗില്‍ ഞാന്‍ എഴുതിയ വരികള്‍ ഓര്‍മ്മ വന്നു.http://vkm1.wordpress.com/നിന്‍ മൊഴികള്‍ കേള്‍ക്കുന്നു ഞാന്‍നിന്‍ നോവുകള്‍ അറിയുന്നു ഞാന്‍മറുവാക്ക് ചൊല്ലാന്‍ കൊതിയുണടേറെചൊല്ലുവാന്നെട്ടു കഴിയുന്നില്ലാഞാന്‍ മരിച്ചെന്ന് നീ ചൊല്‍വതും കേട്ടുപക്ഷേ ഞാന്‍ അറിഞില്ല ഞാന്‍ മരിച്ചത്….നന്‍മകള്‍ നേരുന്നു

  Like

 3. രാജുമോന്‍ : അനന്തപുരിയിലെ പങ്കപ്പാടുകള്‍ക്കിടയില്‍ ഞങ്ങള്‍ തോളോടു തോള്‍ ചേര്‍ത്ത് നടന്നു. ശ്രീപത്മനാഭസന്നിധിയിലും, ഈസ്റ്റ് ഫോര്‍ട്ടിലും ഞങ്ങള്‍ അനാഥരേപ്പോലെ അലഞ്ഞുനടന്നു. ഇപ്പോ ഇവിടെയും രാജുമോനുണ്ട് ,എനിക്കു വേണ്ടി ഒരുപാട് സമസ്യകള്‍ പൂരിപ്പിച്ചു കൊണ്ട് ഇന്നും അവന്‍ വിരാജിക്കുന്നു.വായിക്കൂ അവന്റെ ഒരു സൃഷ്ടി.🙂 ഉപാസന

  Like

 4. ശക്തമായ വരികള്‍. അവസാന വാചകം കലക്കി.

  Like

 5. മരണം …. രംഗബോധമില്ലാത്ത കോമാളി…! 😦 സുനിലേ…രാജുമോനെക്കുറിച്ച് കൂടുതലറിയാനയി ഒരു ആകാംക്ഷ ഉണ്ടിപ്പോള്‍….

  Like

 6. പോസ്റ്റിനായി കാത്തിരിക്കുന്നു…:)

  Like

 7. സുനില്‍‌…ഇതിനു മുന്‍പും ഈ പോസ്റ്റിന്‍ അഭിപ്രായം പറഞ്ഞിരുന്നു, മുന്‍‌പ് പോസ്റ്റ് ചെയ്തപ്പോള്‍..രാജുവിന്‍ അഭിനന്ദനങ്ങള്‍‌ അറിയിക്കുക.🙂

  Like

 8. രാജു,‘ജനന‘ത്തിനും ‘മരണ‘ത്തിനും ഇടയിലുള്ള മൂന്നക്ഷരം അര്‍ത്ഥപൂര്‍‌ണ്ണമാക്കാന്‍ ശ്രമിക്കൂ.നല്ല വരികള്‍എഴുതാന്‍ തോന്നുമ്പോള്‍ എഴുതുകസ്വന്തമായി ഒരു ബ്ലോഗ്ഗു തുടങ്ങുന്നത് എന്തു കൊണ്ടും നല്ലതാണ്ആശംസകള്‍

  Like

 9. ഈ രാജുമോനെ പറ്റി ഒന്നും മനസ്സിലായില്ല. കൂടുതല്‍ പറയാമോ?

  Like

 10. മന്‍സൂര്‍ ഭായ് : എന്റെ ഒരു നല്ല മനസ്സാണെന്ന് സമ്മതിച്ചല്ല. സന്തോഷമായി.സുവേച്ചി : കൊലച്ചിരി ആയിരുന്നോ സുവേച്ചി അത്. വെറുതെ ചോദിച്ചതാട്ടോ. തെറ്റിദ്ധരിക്കരുത്.നന്ദി.സിമിക്ക് : അതെ അവസാനഭാഗത്താണ് ക്ലൊമാക്സ്. :))സഹയാത്രികാ : അതേന്ന് ഓനൊരു കോമാള്യന്നെ. മയൂര : കാത്തിരിപ്പ് എന്റെ ജീവിതമുള്ള പോസ്റ്റിനാണെങ്കില്‍ അതെ അടുത്ത മാസം മധ്യത്തില്‍ വെളിച്ചം കാണുന്നതായിരിക്കും. “ഉപാസനയുടെ ആനിവേഴ്സറിസ്മരണകള്‍“ശോഭീ : കൊല പണ്ണാതപ്പാ. ഞാന്‍ ഇത് മുന്‍പ് പോസ്റ്റിയതാണെന്ന് ആരോടും പറയരുത്. കേട്ട്രാ… 🙂ബാജ്യേയ് : അനക്ക് രാജുമോറ്റ്നെ ആമ്പിയര്‍ അറിയില്ല. അവന് ടൈം ഇല്ല സ്വന്തമായി ബ്ലോഗ് തുടങ്ങാന്‍. ഇതെഴുതിയത് തന്നെ മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടൊരും സൌരഭ്യം എന്നതു പോലെ ഞാന്‍ അവന്റെ കൂടെ താമസിക്കുന്നതു കൊണ്ടാ . യേത്. 😉എഴുത്തുകാരി : തീര്‍ച്ചയായും ഞാന്‍ അവനെക്കുറിച്ച് പറയുന്നതായിരിക്കും.കമന്റ് ചെയ്ത എല്ലാവര്‍ക്കും നന്ദി. രാജുമോനെക്കുറിച്ച് ഞാന്‍ എഴുതിയത് അടുത്ത് തന്നെ പോസ്റ്റുന്നതായിരിക്കും.🙂 എന്നും സ്നേഹത്തോടെ ഉപാസന

  Like

 11. സുനിലേ…നന്നായിട്ടുണ്ട്‌..നിണ്റ്റെ ഭാവനകള്‍ക്കതീതമായി ഇനി ഒന്നുമില്ല…ഞാന്‍ അറിയാത്ത ഈ രാജുമോന്‍ ആരാണെന്നു നി വേഗം പറയണം

  Like

 12. നന്നായിട്ടുണ്ട്. ആശംസകള്‍.

  Like

 13. സുനില്‍നല്ല ഭംഗിയുടെഈ വരികള്‍ക്കുംവാചകങ്ങള്‍ക്കും100 മാര്‍ക്കിടുന്നു

  Like

 14. innocent : You gave me an initioal at the biginning of my name. thanks for the comments and also for the initials.Friend(Balakrishna) : Rajumon was there is AE branch along with us.Harisree : Thanks for visiting my blog.Varmaji : Thanks. i shall inform this Raju.

  Like

 15. നന്നായിട്ടുണ്ട് ഉപാസന, മനസ്സിനെ സ്പര്‍ശ്ശിക്കുന്ന വരികള്‍.

  Like

 16. കല്യാണീ : നന്ദി. രാജുമോനെ അറിയിക്കാം 🙂ഉപാസന

  Like

 17. ഒരു ബ്ലോഗ് തുടങ്ങി…< HREF="http://kaalamaadan.blogspot.com" REL="nofollow">കാലമാടന്‍<>(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ…)

  Like

 18. എന്നിട്ട് രാ‍ജുമോനെക്കുറിച്ചുള്ള പോസ്റ്റ് എവിടെ?

  Like

 19. കുതിരവട്ടന്‍ ഭായ് : ഞാന്‍ അത് ഒരിക്കല്‍ പബ്ലിഷ് ചെയ്തിരുന്നു എന്റെ ഉപാസനയില്‍ വളരെ പണ്ട്. അതായത് കഴിഞ്ഞ മാര്‍ച്ചിലോ മറ്റോ. പക്ഷേ അന്ന് എന്റെ ബ്ലോഗ് ആരും വായിക്കറില്ലായിരുന്നു. അതു കൊണ്ട് ഞാന്‍ ഡിലീറ്റ് ചെയ്തു.ഞാ വീണ്ടും തീര്‍ച്ചയായും പബ്ലിഷ് ചെയ്യും. കാത്തിരിക്കൂ. 🙂കാലമാടാ : അപ്പോ ഇത്രേം വായിച്ചു അല്ലേ..?മോളിലെ പോസ്റ്റില്‍ കമന്റ് ഇടാതെ ഇവിടെ വന്ന് കമന്റ് ഇട്ടാല്‍ അതല്ലേ ഊഹിക്കേണ്ടെ. ഒകെ നോക്ക്കിക്കോളാം. 🙂രണ്ട് പേര്‍ക്കും നന്ദി🙂 എന്നും സ്നേഹത്തോടെ ഉപാസന

  Like

 20. who is this RAJU MON….????

  Definitely a Genius…..

  Like

 21. രാജുമോന്‍ ആള് കൊള്ളാം…
  ആശംസകള്‍!

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: