സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.
‘കക്കാടിന്റെ പുരാവൃത്തം’ പുസ്തകമായിരിക്കുന്നു. 2008 – 2011 കാലയളവിൽ ഈ ബ്ലോഗിൽ എഴുതിയ 16 കഥകളാണ് പുസ്തകത്തിൽ ഉള്ളത്. ഒപ്പം ‘കക്കാടിന്റെ ആർട്ടിസ്റ്റ്’ പ്രദീപിന്റെ മികച്ച ചിത്രങ്ങളും. പുസ്തകത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ താഴെ.
പുസ്തകത്തിന്റെ പേര്: കക്കാടിന്റെ പുരാവൃത്തം
രചന: സുനിൽ ഉപാസന.
അവതാരിക: കെ.ആർ മീര.
ആമുഖം: സുനിൽ ഉപാസന.
വര: പ്രദീപ് കക്കാട്.
കവർ ഡിസൈൻ: അരുൺകുമാർ ടി. (ഡിസി ബുക്ക്സ്)
പ്രസാധനം: ഡിസി ബുക്ക്സ്, കോട്ടയം.
പുസ്തകത്തിന്റെ കവർ:-
പുസ്തകത്തെക്കുറിച്ചു ഡിസി ബുക്ക്സിന്റെ EDITOR’S PICK ഇവിടെ വായിക്കാം.
പുസ്തകം ഓൺലൈനിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Indulekha.com പർച്ചേസ് ലിങ്ക്.
പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 16 കഥകൾ/പോസ്റ്റുകൾ ഞാൻ ബ്ലോഗിൽനിന്നു താൽക്കാലികമായി പിൻവലിച്ചിരിക്കുകയാണ്. അവയുടെ പേരുവിവരങ്ങൾ താഴെ.
1) പൊട്ടക്കിണറ്റിലെ അന്തർജ്ജനം.
2) സനീഷ് ഡ്രൈവിങ്ങ് സ്കൂൾ.
3) പരീക്കപ്പാടത്തെ ഓപ്പറേഷൻ.
4) വാളൂരിന്റെ പൗളോ മാൾഡീനി.
5) ബാബുട്ടന്റെ പെണ്ണുകാണൽ.
6) കണ്ണമ്പിള്ളി ബ്രദേഴ്സ്.
7) ആനന്ദൻ എന്ന അസ്സൂറി.
8) ശിക്കാരി / വയനാടൻ റേഞ്ചർ.
9) ശങ്കരമ്മാൻ കാവ്.
10) അശോകൻ in & as അഴകൻ.
11) അഡ്വക്കേറ്റിന്റെ നമ്പറുകൾ.
12) ഡിറ്റക്ടീവ് വിൽസൻ കണ്ണമ്പിള്ളി.
13) മലബാർ ഉസ്താദ്.
14) കെ.ബി.ആർ കാതിക്കുടം.
15) മേലാപ്പിള്ളി ജ്വല്ലറി വർക്ക്സ്.
16) ജോസ് = ജോസ്.
ന്നന്ദി പറയാൻ ഒരുപാട് പേരുണ്ട്. ഒരു ബൂലോകം മുഴുവൻ. വായിച്ചു പ്രോൽസാഹിപ്പിച്ച എല്ലാവർക്കും എന്റെ ആദരവോടെയുള്ള പ്രണാമം. തുടർന്നും ഈ ബ്ലോഗിൽ പുതിയ പുരാവൃത്തങ്ങൾ ഞാൻ പബ്ലിഷ് ചെയ്യുന്നതാണ്. നന്ദി. സസ്നേഹം, സുനിൽ ഉപാസന.
Born, Grown and Made in Kakkad !!
Pranamam
Sunil Upasana
Wishes and Wishes Sunil!!
:))))
Congrats!!
അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍……അഭിനന്ദനങ്ങള്‍…..
Sreejith P.D. Cheruvaloor
Congrats My Dear Friend
സന്തോഷം നല്കുന്നൊരു വാർത്ത തന്നെ 🙂 അഭിനന്ദനങ്ങൾ, ആശംസകൾ, പ്രാർഥനകൾ. ഇനിയും ഒരുപാട് എഴുതുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙂