പുസ്‌തക പരിചയം – ‘Indo-Aryan Origin and Other Vedic Issues’ by Nicolas Kazanas

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.ബിസി 1500 കൊല്ലത്തിനോടടുത്ത് ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുകൂടി ആര്യന്മാർ എന്നു വിളിക്കപ്പെടുന്ന ജനവിഭാഗങ്ങൾ ആക്രമിച്ചു കയറിവന്നു ഇന്ത്യയിൽ സ്ഥിരതാമസമാക്കി, അവർ ഋ‌ഗ്‌വേദം രചിച്ചു എന്നിങ്ങനെയുള്ള കുറേ ഡി‌സ്‌പുട്ടബിൾ ആയ കാര്യങ്ങളെ സാമാന്യമായി ‘ആര്യൻ അധിനിവേശ സിദ്ധാന്തം’ എന്നു വിളിക്കാം. ഇത് രൂപീകരിക്കപ്പെട്ടത് എഡി 1800കളിലാണ്. Racial തിയറികളാൽ യൂറോപ്പ് സമ്പന്നമായിരുന്ന കാലം. ആദ്യകാലത്തു നല്ല നിലയിലായിരുന്നെങ്കിലും, ഹാരപ്പാ – മോഹൻജൊദാരോ എന്നിവിടങ്ങളിൽ വളരെ ഉന്നതവും തദ്ദേശീയവുമായ പൗരാണികസംസ്കാരം (Around 2800 BC) നില നിന്നിരുന്നു, ആ സംസ്കാരം പ്രതിഫലിപ്പിക്കുന്നത് പ്രോട്ടോ/ആദിമ ഹിന്ദു എലമെന്റ്സ് തന്നെയാണ് എന്നു അറിഞ്ഞതിൽപിന്നെ ആര്യൻ ഇൻവേഷൻ സിദ്ധാന്തം പുറകോട്ടാണ്. വേറേയും കാരണങ്ങൾ പറയാം. ഹാരപ്പൻ – മോഹൻജൊദാരോ ആർക്കിയോളജിക്കൽ കോമ്പ്ലക്സുകളിൽ നിന്നു ഉൽഘനനം വഴി ലഭിച്ച തെളിവുകൾ ആര്യൻ അധിനിവേശത്തെ സാധൂകരിക്കുന്നതായിരുന്നില്ല. (അധിനിവേശം ആയിരുന്നെങ്കിൽ അതിനെ ആർക്കിയോളജി പഠനത്താൽ കണ്ടെത്താൻ ആകും). 4500 ബിസി – 500 ബിസി കാലയളവിൽ ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു സാംസ്കാരത്തിൽ കലർപ്പുകൾ കണ്ടെത്തുന്നതിൽ ആർക്കിയോളജിക്കൽ ഡാറ്റകൾ പരാജയപ്പെട്ടു (റഫറൻസ് താഴെ). സരസ്വതി (ഇന്നത്തെ ‘Ghaggar–Hakra’ River) നദീതടത്തിൽ നടന്ന ഉൽഘനനങ്ങൾ ഹാരപ്പ – മോഹൻജൊദാരോ എന്നിവിടങ്ങളിലുള്ളതിനെക്കാൾ പൗരാണിക ജനവാസകേന്ദ്രങ്ങളെ (ഇന്നത്തെ ഇന്ത്യൻ ഭൂമികയ്ക്കുള്ളിൽ Kalibangan, Lothal, Surkotada, Dholavira, etc) വെളിപ്പെടുത്തുകയും ചെയ്തു. (ചിത്രം നോക്കുക) സരസ്വതി നദി എന്നത് ഇന്നു ഒരു മിത്തിക്കൽ നദി അല്ല.

saraswati

ആര്യൻ‌ ഇൻവേഷൻ/ഇമിഗ്രേഷൻ സിദ്ധാന്തത്തെ നിരാകരിക്കുന്ന പത്ത് ആർട്ടിക്കിളുകൾ അടങ്ങിയ പുസ്തകമാണ് ഗ്രീക്ക് പണ്ഢിതനായ നിക്കോളാസ് കസനാസിന്റെ “Indo Aryan Origin and other Vedic issues”. ആര്യൻ ഇൻവേഷൻ/മൈഗ്രേഷൻ സിദ്ധാന്തത്തെ വിവിധ ശാസ്ത്രശാഖകളുടെ പിൻബലത്താൽ നിരാകരിക്കുന്നതാണ് 10 ആർട്ടിക്കുകളും. ഫേസ്ബുക്കിൽ എഴുതിയ ഒരു ചെറിയ കുറിപ്പ് ഇവിടെ ചേർക്കുന്നു.

Nicholas Kazanas is a well known Linguistic and Greek Indologist. In this book author checks whether Aryans are Indigenous people of India or immigrated to India via North-West, around 1500 BC, from an ancestral homeland. After consulting various data, author shows that Aryans were indigenous people at least from 4500 BC. This book is a collection of his 10 essays, written time to time. (Click on the below Titles to get PDF version of Article)

1) IndigenousIndo-Aryans and the Rgveda.

2) VedicReligio-Philosophical Thought.

3) Diffusion ofIndo-Europian (IE) Theonyms: What they show us

4) Rgvedic ‘Pur’.

5) ‘Samudra’ in Rgveda.

6) Anatolian bulland Vedic horse in the Indo-Europian Diffusion.

7) Vedic andMesopotamian cross influence.

8) Vedic &Egyptian affinities.

9) Indo-EuropianLinguistics and Indo-Aryan Indigenism

10) The ‘Mainstream model’.

11) Speech byNicholas Kazanas on AIT collapse

All articles are interesting and convincing. I am quoting some excerpts from book related to Archaeology, Linguistics and Genetics. It will be helpful to expose the mal-agendas of certain ‘Neo Indo-Europeans’ (i.e, Indian by blood, European by thought)

LINGUISTIC:

ചരിത്രത്തെപ്പറ്റിയുള്ള ഡേറ്റിങ്ങ് നിർണയത്തിനു ഭാഷാ തെളിവുകൾ ഉപയോഗിക്കുന്നതിൽ അപാകതയുണ്ടെന്നും, വിവിധ ഭാഷകൾ തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി പഠിക്കുന്നതിനാണ് ലിങ്വിസ്റ്റിക്സ് കൂടുതൽ ഉതകുകയെന്നു കസനാസ് വ്യക്തമാക്കുന്നു.

Author says,‘linguistic data are useful in establishing relations with other members of the language family, but not in establishing the dates of scriptures. Linguistic phenomena would have been more significant only if there had been attested in the region at least one non-IE language of equal antiquty as vedic. But to start with the assumption that, vedic was an intruder when no other language of equal age was attested, was wrong method of defective scholarship. Chronologies are usually established by written records; in the absense of which we turn to archaeological finds and similar datable evidence”

അല്പം മാത്രം വ്യത്യസ്തയുള്ള ഒരേ ഭാഷാ‌ശാസ്‌ത്ര വിവരങ്ങൾ എങ്ങിനെ വിവിധ ഇന്തോ യൂറോപ്യൻ ഹോംലാൻഡിനെ പിന്താങ്ങുന്നു എന്നും ചൂണ്ടിക്കാണിക്കുന്നു.

Read More ->  ദാർശനിക നുറുങ്ങുകൾ -- പ്രത്യക്ഷ പ്രമാണം

“The unreliability of linguistic data and theories based thereon can be amply demonstrated by the very case we are investigating.The same philological data with minor variations and differences in emphasis have been examined and interpreted differently by different scholars who reach thereby different conclusions.Thus T. Burrow (1973:9ff) on purely philological considerations takes central Europe as the urheimat and the date of the dispersal from the middle to late 3rd millennium. Gamkrelidze and Ivanov (1985,1990,1995) posit as the PIE (Proto IE) urheimat the region south of Caucasus and the date of the dispersial or migrations in the early 3rd millennium. From the same data S. S. Misra derives dates ranging in the 5th and 6th millennium and prefers N-W India (1992). I. Diakonov favours the Balkans (1985) and G. Owens takes Minoan to be the first IE language, the Greeks indigenous and the Aegean the cradle of PIE culture (1999)

(ബ്രാക്കറ്റിൽ എഴുതിയിട്ടുള്ള നമ്പറുകൾ, (1992/1995/1985) റഫറൻസ് ബുക്കിനെ സൂചിപ്പിക്കുന്നു. റഫറൻസ് ബുക്കുകളുടെ പേരുകൾ പിഡിഎഫ് ലിങ്കുകളിൽ ലഭ്യമാണ്)

ഭാഷാശാസ്ത്രം വിവിധ ഹോം ലാൻഡ് തിയറികളെ സപ്പോർട്ട് ചെയ്യുമെന്നതിനാലും മറ്റു കാരണങ്ങളാലും, ഹോം ലാൻഡ് നിർണയത്തിൽ ലിങ്വിസ്റ്റിക്കിനു കാര്യമായ റോൾ ഇല്ലെന്നു വ്യക്തമാക്കുന്നു.

“Indo-Aryan issue is no more a linguistic one, rather it include the question of dispersion/movement of various different indo europian branches and their material culture. Philology have little competence in this field; even historical linguistic would be trespassing since it deals with the changes in language in relative not absolute chronology- actual dates being derived from other sources. This is the field of history and pre historic times of Archaeology and related disciplines…. Linguistics should not tell historians, achaeologists et all, what to do or how to do it, just because the latter’s finds are at varience with linguisic wishes”

ARCHAEOLOGY:

സിന്ധുനദീതടത്തിൽ ഉത്‌ഖനനം നടത്തിയ ആർക്കിയോളജിസ്റ്റുകളുടെ അഭിപ്രായം ഇവിടെ.

From Edwin Bryant’s “The quest for the origins of Vedic culture”.

edwin

“J. M. Kenoyer, specialist in the archaeology of the Indus Valley, writes: “[T]here is no archaeological or biological evidence for invasions or mass migrations into the Indus Valley between the end of the Harappan phase, about 1900 BC and the beginning of the Early Historic Period around 600 BC” (1998:174). Shaffer and Lichtenstein confirm this emphasizing the continuity of the indigenous culture (1999)”

1900 ബിസി – 600 ബിസി കാലയളവിൽ ഇന്ത്യയിലേക്കു ഒരു കുടിയേറ്റവും നടന്നിട്ടില്ലെന്നു ചുരുക്കം. ആർക്കിയോളജിക്കൽ എവിഡൻസുകളെ തള്ളിക്കളയാൻ ഭാഷാശാസ്ത്രം വളർന്നിട്ടില്ലെന്നു സൂചിപ്പിക്കുന്ന ഒരു ഉദ്ധരണി.

Jeffrey Shaffer, Another archaeologist of Indus valley, points the unimportance of Linguistic ‘evidence’, “The Indo-Áryan invasion(s) as an academic concept in 18th- and 19th-century Europe reflected the cultural milieu of that period. Linguistic data were used to validate the concept that in turn was used to interpret archaeological and anthropological data. What was theory became unquestioned fact that was used to interpret and organise subsequent data. It is time to end the linguistic tyranny…”

ആര്യൻ ഇമിഗ്രേഷൻ സിദ്ധാന്തത്തെ പിന്താങ്ങുന്നവരിൽ പ്രധാനിയായ മൈക്കൽ വിറ്റ്സൽ ആർക്കിയോളജി കണ്ടുപിടുത്തങ്ങളെ അംഗീകരിക്കുന്നു.

Read More ->  യോഗയും ദൈവവും

Witzel says ” “So far archaeology and palaeontology, based on multi-variate analysis of skeletal features, have not found a new wave of immigration into the subcontinent after 4500 BCE (a separation between the Neolithic and Chalcolithic populations of Mehrgarh), and up to 800 BCE” (2001: 9:

ആര്യൻ അധിനിവേശത്തെ/കുടിയേറ്റത്തെപ്പറ്റിയുള്ള തെളിവ് ഇന്നു കിട്ടും നാലെ കിട്ടും എന്നു പല ഭാഷാശാസ്ത്രജ്ഞരും പറഞ്ഞിട്ടുണ്ട്. ഇതാ ഒരു സാമ്പിൾ,

Thomas Burrow, a well known linguist. “The Aryan invasion of India is recorded in no written document, and it cannot yet be traced archaeologically, but it is nevertheless firmly established as a historical fact on the basis of comparative philology” (1975:21)”

ഇപ്പോൾ കൊല്ലം പത്തുമുപ്പത് കഴിഞ്ഞുപോയി. തെളിവ് ഇനിയും ലഭ്യമായിട്ടില്ല. അപ്പോൾ പലരും നെറ്റി ചുളിച്ചുതുടങ്ങി. ഭാഷാശാസ്ത്രജ്ഞന്മാരുടെ തീർപ്പുകൾക്കു എത്രത്തോളം ചരിത്രപ്രാധാന്യം കൊടുക്കാനാകും?

Edmund Leach also dismissed linguistics and the AIT: “Because of their commitment to a unilateral segmentary history of language development that needed to be mapped onto the ground, the philologists took it for granted that proto-Indo-Iranian was a language that had originated outside India or Iran… From this we derived the myth of the Aryan invasions.” Leach went further: “Indo-European scholars should have scrapped all their historical reconstructions and started again from scratch. But this is not what happened. Vested interests and academic posts were involved” (Leach 1990; Kazanas 2001a: §19).

ചുരുക്കത്തിൽ ആർക്കിയോളജി വിഭാഗം അധിനിവേശത്തേയോ കുടിയേറ്റത്തെയോ തള്ളിക്കളയുന്നു.

GENETICS:

No flow of genetic traits occurred from Bactria into Saptasindhu around c 1800:

“Parpola’s suggestion of movement of Proto-R˜gVedic Aryan speakers into the Indus Valley by 1800 is not supported by our data. Gene flow from Bactria occurs much later and does not impact Indus Valley gene pools until the dawn of the Christian Era” (Hemphill and Christensen 1994). K. Elst, who quotes this passage, explains that the later flow is apparently that of the Shaka and Kushana invasions (1999:232; also Bryant, 231).

  1. Kennedy (in Erdosy:1995) concurs with this view: “There is no evidence of demographic disruptions in the northwestern sector of the [Indian] subcontinent during and immediately after the decline of the Harappan culture” (again in Elst, 233; also Bryant, 231).

(Whatever shown as (bryant: 1999:171) means Edwin Bryants book published in 1999 and page number 171. These references are available in book and PDF)

A good account of how genetics disproves AIT is shown here => http://goo.gl/eYVjJ


അടിക്കുറിപ്പ്: ഞാൻ എഴുതിയ ഈ കുറിപ്പ് ആരോ ‘ഫ്രീതിങ്കർ’ ഗ്രൂപ്പിൽ കമന്റായി പോസ്റ്റ് ചെയ്തപ്പോൾ, (അവസാനത്തെ ലിങ്കിൽ),’ഇതിൽ 2006 വരെയുള്ള ജെനറ്റിക്‌സ് പഠനങ്ങൾ മാത്രമേയുള്ളൂ. അതിനുശേഷം ജെനറ്റിക്സ് ആര്യൻ ഇൻവേഷൻ സിദ്ധാന്തത്തെ പൂർണമായും അനുകൂലിച്ചു, ആര്യൻ ഇൻവേഷൻ എന്നത് ശരിയാണ്’ എന്നൊക്കെയുള്ള സാദാ കമന്റുകൾ കണ്ടു. അത്തരം കമന്റുകളോടുള്ള സഹതപിച്ചുകൊണ്ട് 2006നു ശേഷമുള്ള കുറച്ചു ലിങ്കുകൾ കൂടി നൽകുന്നു (ഗൂഗിൾ സേർച്ച്=> http://goo.gl/Ga1Fwk ). രസകരമെന്നു പറയട്ടെ, ‘Aryan invasion theory and genetics’ എന്നു സെർച്ച് ചെയ്തപ്പോൾ കിട്ടിയ ഏതാണ്ട് എല്ലാ ലിങ്കുകളും ആര്യൻ ഇൻവേഷൻ സിദ്ധാന്തത്തെ നിരാകരിക്കുന്നതായിരുന്നു.

1) http://goo.gl/n2mqiZ 2) http://goo.gl/zrw6no 3) http://goo.gl/cvfPmk 4) http://goo.gl/L4eA8c 5) http://goo.gl/DeUfkV 6) http://goo.gl/CethtN 7) http://goo.gl/Vg7Kr 8) http://goo.gl/ZVtjim

Featured Image Credit -> https://www.amazon.in/Indo-Aryan-Origins-Other-Vedic-Issues/dp/8177421158


അഭിപ്രായം എഴുതുക