സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
ഗുഡ്സ് ട്രെയിനുകള്‍ വളരെ നീളമുള്ളവയാണ്.
അവക്കു താണ്ടാനുള്ളത് അനന്തമായി,
നീണ്ടുകിടക്കുന്ന പാതകളാണ്.
നീണ്ടുകിടക്കുന്ന പാതകളാണ്.
നിരങ്ങിയും മൂളിയും ഏന്തിവലിഞ്ഞ്,
മൈലുകള്‍ താണ്ടുന്ന യാത്രകളാകട്ടെ വിരസവും.
മൈലുകള്‍ താണ്ടുന്ന യാത്രകളാകട്ടെ വിരസവും.
ജീവിതവും ഗുഡ്‌സ് ട്രെയിനും തമ്മില്‍ എന്തു സാമ്യം!
ഞാന്‍ അതിശയിച്ചു.