ആളും ആരവങ്ങളും ഒടുങ്ങിആനകളും അമ്പാരിയും മടങ്ങിലക്ഷദീപങ്ങളില് ഒന്നായി വിളങ്ങിഏഴുതിരിനാളങ്ങളാല് തിളങ്ങിഇനി കാത്തിരിപ്പ്,നീണ്ട വിരഹമായ കാത്തിരിപ്പ്.അറയ്ക്കകത്തെ ഇരുട്ടിലേക്ക് ഊളിയിടാനായി,ഇത്തിരി നേരം കാത്തിരിപ്പ്.
View More കാത്തിരിപ്പ്Category: ദർപ്പണം
ജീവിതവും ഗുഡ്സ് ട്രെയിനും
ഗുഡ്സ് ട്രെയിനുകള്‍ വളരെ നീളമുള്ളവയാണ്. അവക്കു താണ്ടാനുള്ളത് അനന്തമായി, നീണ്ടുകിടക്കുന്ന പാതകളാണ്. നിരങ്ങിയും മൂളിയും ഏന്തിവലിഞ്ഞ്, മൈലുകള്‍ താണ്ടുന്ന യാത്രകളാകട്ടെ വിരസവും. ജീവിതവും ഗുഡ്സ് ട്രെയിനും തമ്മില്‍ എന്തു സാമ്യം! ഞാന്‍ അതിശയിച്ചു.
View More ജീവിതവും ഗുഡ്സ് ട്രെയിനും