എഴുതപ്പെട്ടവ വാക്കുകളുടെ / പുസ്തകങ്ങളുടെ അധികാരികതയെ സംബന്ധിക്കുന്ന പദമാണ് ‘അപൗരുഷേയത’. നമുക്ക് പരിചയമുള്ള ധാരാളം വ്യക്തികൾ പുസ്തകങ്ങൾ രചിച്ചിട്ടുണ്ടാകാം. അവർ വിവിധ വിഷയങ്ങളിൽ പ്രഗൽഭരും അപ്രമാദിത്വം ഉള്ളവരും ആകും. അതുവഴി പൊതുസമൂഹത്തിന്റെ ശ്രദ്ധയും പരിലാളനയും അവർക്കു ലഭിക്കും. എങ്കിലും, അവരുടെ കൃതികൾ അല്പം മാറ്റു കുറഞ്ഞവയാണെന്നേ ആത്മീയമേഖലയിലുള്ളവർ പറയൂ. ഈ കൃതികളുടെ രചയിതാക്കൾ, ദൈവിക സിദ്ധികളില്ലാത്ത…
View More ‘അപൗരുഷേയത’ എന്ന വാക്കിന്റെ അർത്ഥം എന്ത്?Category: വേദങ്ങൾ
നാം എന്തിനു ദാർശനികമായി ചിന്തിക്കണം ?
നാം ആരാണെന്നും നമ്മുടെ ആസ്‌തിത്വം എന്താണെന്നും നാം സ്വയം ചോദിച്ചു തുടങ്ങുന്ന ഒരു കാലമുണ്ട്. ഇത്തരമൊരു ചോദ്യം ഉദിക്കാതിരുന്നു കൂടേ എന്നു സംശയിക്കരുത്. കാരണം ബൗദ്ധിക വികാസം ഒരു പ്രത്യേക തലത്തിൽ എത്തുമ്പോൾ ഏതൊരു മനുഷ്യനും ഈ ചോദ്യം ചോദിക്കും. ചുറ്റുമുള്ള ജിവജാലങ്ങളേയും ഭൗതിക ലോകത്തേയും മനുഷ്യൻ അതിനകം വിലയിരുത്തിയിട്ടുണ്ടാകും. അവസാനം അവൻ കാതലായ, അതിപ്രധാനമായ…
View More നാം എന്തിനു ദാർശനികമായി ചിന്തിക്കണം ?ലേഖനം 3. വിവിധ മോക്ഷ-മാർഗങ്ങൾ
പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്ന മോക്ഷ-മാർഗങ്ങൾ നാലാണ്. ഭാരതീയ ദർശന ധാരകളുടെ വികാസത്തിനൊപ്പം നിലവിൽ വന്ന കർമ്മ മാർഗം, ജ്ഞാന മാർഗം, ഭക്തി മാർഗം എന്നിവ ആദ്യ മൂന്നെണ്ണത്തിനെ കുറിക്കുന്നു. ഉപനിഷത്ത് കാലംമുതൽ നിലവിലിരുന്നതും, പതജ്ഞലി മഹർഷി ക്രോഢീകരിച്ചതുമായ ധ്യാന-മാർഗമാണ് നാലാമത്തേത്.
View More ലേഖനം 3. വിവിധ മോക്ഷ-മാർഗങ്ങൾലേഖനം 1 — ഭാരതീയ ദർശനങ്ങളുടെ ആവിർഭാവം
പ്രപഞ്ചത്തിന്റെ ഉൽഭവത്തേയും പ്രകൃതത്തേയും അന്വേഷണ ബുദ്ധിയോടെ വിലയിരുത്തുന്ന ഒരു പ്രശസ്ത സൂക്തം ഋഗ്‌വേദയിൽ ഉണ്ട്. പ്രപഞ്ചം എവിടെനിന്ന് വന്നു, ഒരു പരമമായ ശക്തിയാണോ പ്രപഞ്ചത്തിനു കാരണഭൂവായി വർത്തിച്ചത്, ആണെങ്കിൽ എന്നാണ് സൃഷ്ടി-കർമ്മം നടന്നത്., തുടങ്ങിയ ചോദ്യങ്ങൾ സൂക്തത്തിൽ ഉന്നയിക്കപ്പെടുന്നു.
View More ലേഖനം 1 — ഭാരതീയ ദർശനങ്ങളുടെ ആവിർഭാവംശ്രീബുദ്ധനും വേദങ്ങളും
ചോദ്യം: ശ്രീബുദ്ധൻ എന്തുകൊണ്ട് വേദങ്ങളെ എതിർത്തു?
ഉത്തരം: വേദങ്ങൾ അവയുടെ ശുദ്ധാർത്ഥത്തിൽ നിന്നു വ്യതിചലിച്ചു, ഈ വ്യതിചലനം മൃഗബലി പോലുള്ളവ പ്രവൃത്തികളുടെ ഫലസിദ്ധിയെ സാധൂകരിക്കാൻ ഉപയോഗിച്ചു എന്നീ വാദങ്ങളാലാണ് ശ്രീബുദ്ധൻ വേദങ്ങളെ എതിർക്കുന്നത്. ശ്രീബുദ്ധന്റെ സിദ്ധാന്തങ്ങളെ വേദങ്ങൾ അംഗീകരിക്കുന്നില്ല എന്നതും എതിർപ്പിനു കാരണമായി.
View More ശ്രീബുദ്ധനും വേദങ്ങളുംഅസുരന്മാർ ദ്രാവിഡർ അല്ല
പുരാണങ്ങളിലും രാമായണത്തിലും മറ്റും പരാമർശിച്ചിരിക്കുന്ന ദേവന്മാർ (ആര്യന്മാർ എന്നും വിവക്ഷിക്കപ്പെടുന്നു) വടക്കേ ഇന്ത്യക്കാരും, അസുരൻമാർ (രാക്ഷസന്മാർ എന്നും പറയപ്പെടുന്നു) തെക്കേ ഇന്ത്യക്കാരും ആണെന്ന വാദം(?) പലയിടത്തും ഓൺലൈനിൽ കണ്ടിട്ടുണ്ട്. ദക്ഷിണേന്ത്യയേയും ഉത്തരേന്ത്യയേയും ഭിന്നിപ്പിച്ചു നിർത്താൻ കൊളോണിയൽ ഭരണക്കാരും, അവരെ പിന്തുണയ്ക്കുന്ന പണ്ഢിതന്മാരും നടപ്പിലാക്കിയ തന്ത്രങ്ങളിൽ ഒന്ന്. ഇതിനു സോഷ്യൽ മീഡിയകളിൽ ചെറുതല്ലാത്ത പ്രചാരമുണ്ട്. സാഹചര്യവശാൻ ഗൂഗിൾ…
View More അസുരന്മാർ ദ്രാവിഡർ അല്ലപുരുഷസൂക്ത വ്യാഖ്യാനം
ഋഗ്‌വേദയിലെ പത്താമത്തെ മണ്ഢലയിലാണ് പുരുഷ സൂക്തം. ‘വിരാട്‌പുരുഷനിൽ’ നിന്നു ജീവജാലങ്ങളും മനുഷ്യരും ദേവകളും ഉണ്ടായതായി സൂചിപ്പിക്കുന്ന പ്രമുഖ ശ്ലോകം. ഗ്രിഫിത്തിന്റെ ഋഗ്വേദ തർജ്ജമയിൽ നിന്നു എടുത്തെഴുതുന്നു. [10-090] HYMN XC. Purusa. A THOUSAND heads hath Purusa, a thousand eyes, a thousand feet. On every side pervading earth he…
View More പുരുഷസൂക്ത വ്യാഖ്യാനം