പുരാണങ്ങളിലും രാമായണത്തിലും മറ്റും പരാമർശിച്ചിരിക്കുന്ന ദേവന്മാർ (ആര്യന്മാർ എന്നും വിവക്ഷിക്കപ്പെടുന്നു) വടക്കേ ഇന്ത്യക്കാരും, അസുരൻമാർ (രാക്ഷസന്മാർ എന്നും പറയപ്പെടുന്നു) തെക്കേ ഇന്ത്യക്കാരും ആണെന്ന വാദം(?) പലയിടത്തും ഓൺലൈനിൽ കണ്ടിട്ടുണ്ട്. ദക്ഷിണേന്ത്യയേയും ഉത്തരേന്ത്യയേയും ഭിന്നിപ്പിച്ചു നിർത്താൻ കൊളോണിയൽ ഭരണക്കാരും, അവരെ പിന്തുണയ്ക്കുന്ന പണ്ഢിതന്മാരും നടപ്പിലാക്കിയ തന്ത്രങ്ങളിൽ ഒന്ന്. ഇതിനു സോഷ്യൽ മീഡിയകളിൽ ചെറുതല്ലാത്ത പ്രചാരമുണ്ട്. സാഹചര്യവശാൻ ഗൂഗിൾ…
View More അസുരന്മാർ ദ്രാവിഡർ അല്ല2016-ലെ മികച്ച ചെറുകഥക്കുള്ള കേരളസാഹിത്യ അക്കാദമിയുടെ ഗീതഹിരണ്യൻ എൻഡോവ്മെന്റ് പുരസ്കാര ജേതാവാണ് സുനിൽ ഉപാസന