Site icon The Writings of Sunil Upasana

രാജുമോന്റെ മരണം

Walk into the light

ചില വ്യക്തികളില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണുന്നത് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും. മറ്റുസമയങ്ങളിളല്‍ അവരുടെ സര്‍ഗാത്മകചോദനയെ ഉള്ളില്‍ ജ്വലിപ്പിച്ച്, ഒളിപ്പിച്ചുകൊണ്ട് അവർ സാധാരണക്കാരായി തുടരും. അബോധമണ്ഡലത്തില്‍ ഉറങ്ങിക്കിടക്കുന്ന ചോദനയെ ഉത്തേജിപ്പിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഏതെങ്കിലും മീഡിയം അല്ലെങ്കില്‍ സാഹചര്യം അനിവാര്യമാണ്. (ഉദാഹരണമായി മഴ എന്നെ വളരെയധികം ഉത്തേജിപ്പിക്കാറുണ്ട്, മറ്റൊരു രചനക്കായി). ആ സാഹചര്യങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ അവരിലെ എഴുത്തുകാരന്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുകയായി. നൈസര്‍ഗികമായ കഴിവ് ഉള്ളവരെക്കൂടി കവച്ചുവക്കുന്ന രചനകളായിരിക്കും, വൈവിധ്യമുള്ള വിഷയങ്ങളായിരിക്കും അവരപ്പോള്‍ ആവിഷ്കരിക്കുക. ആ നിമിഷങ്ങളില്‍ അവര്‍ അത്ര അഗ്രസ്സീവ് ആയിരിക്കും.

എന്റെ പ്രിയസുഹ്രുത്ത് രാ‍ജുമോന്‍ അത്തരത്തിലുള്ള വ്യക്തിയാണെന്നു കരുതാന്‍ ന്യായമായും കാരണങ്ങള്‍ ഉണ്ട്. താഴെയുള്ള വരികൾ അവന്‍ ഒരു പ്രത്യേകസാഹചര്യത്തില്‍ എഴുതിയതാണ്.
ആ സാഹചര്യം അവന്റെ സര്‍ഗാത്മക സിദ്ധിയെ ഉണര്‍ത്തിയിരിക്കാം. എനിക്ക് ഇഷ്ടപ്പെട്ട ആ വരികള്‍ ഇവിടെ നിങ്ങള്‍ക്കായി പങ്കുവക്കുന്നു…

വായിക്കൂ… “രാജുമോന്റെ മരണം”

                            DEATH

I can see whatever happening around me
But I can’t respond.
I am telling my wife, mother and son not to cry
But they are not listening.
I am telling my friend don’t pour mud on me
But they are not hearing.
I want to run away from there
But my body cheated me.
At last now, I realized
“ yes I’m dead ”.
Yes Raju is DEAD.

**********************

Exit mobile version