കക്കാടിന്റെ പുരാവൃത്തം: പുസ്തകപ്രകാശനം, 2014 ജൂൺ 22-നു

‘കക്കാടിന്റെ പുരാവൃത്തം’ എന്ന ഈ ബ്ലോഗിൽ 2008 – 2010 കാലയളവിൽ എഴുതിയ 16 കഥകൾ/പോസ്റ്റുകൾ അതേ പേരിൽ തന്നെ പ്രമുഖ പുസ്തകപ്രസാധകരായ ഡിസി ബുക്ക്സ് പുസ്തകമായി പുറത്തിറക്കിയ വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ. (Click Here for more Details). പുസ്തകത്തിന്റെ പ്രകാശനചടങ്ങ് ഈ മാസം ജൂൺ 22-നു രാവിലെ 10 മണിക്ക് കാതിക്കുടം പനമ്പിള്ളി സ്മാരക വായനശാലയിൽ വച്ചു നടത്തപ്പെടുന്നു. മുണ്ടൂർ സേതുമാധവൻ, പെരുമ്പടവം ശ്രീധരൻ, ചന്ദ്രശേഖരൻ ഏങ്ങണ്ടിയൂർ എന്നിവർ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നതാണ്.
താങ്കളെ ആ ചടങ്ങിലേക്കു സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പ്രകാശനചടങ്ങിന്റെ ബ്രോഷർ:-

 

ബുക്ക് കവർ:-
പുസ്തകം ഓൺലൈനിൽ വാങ്ങാൻ:-
ഡിസി ബുക്ക്സ് => http://goo.gl/wKugkc
ഇന്ദുലേഖ.കോം => http://goo.gl/dkWy8j
ഏവർക്കും സ്വാഗതം. സസ്നേഹം. സുനിൽ ഉപാസന.Categories: കക്കാടിന്റെ പുരാവൃത്തം

2 replies

  1. എല്ലാ ഭാവുകങ്ങളും

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: