‘വിശാലമനസ്കൻ – മാതൃഭൂമി’ അഭിമുഖം

ബൂലോകം വളരുകയാണ്!
ഗൌരവപൂര്‍ണമായ വായനയെ പ്രധിനിധാനം ചെയ്യുന്ന കേരളത്തിലെ പ്രശസ്തമായ ആഴ്ചപ്പതിപ്പ് ‘മാതൃഭൂമി’, ബൂലോകത്തെ വെറ്ററൻ വിശാല്‍ ഭായിയോടു സംസാരിക്കുന്നു. വളച്ചു കെട്ടലുകളില്ലാതെ, ഔപചാരികതയുടെ മടുപ്പുകളില്ലാതെ സംസാരിച്ച വിശാല്‍ ഭായിക്കും, ഇങ്ങിനെയൊരു അവസരം ബൂലോകത്തിന് നല്‍കിയ മാതൃഭൂമിക്കുംആശംസകൾ.

നന്ദി.Categories: ലേഖനം

Tags:

63 replies

 1. മാധ്യമത്തില്‍ വന്നത് ഉപാസന വായിച്ചില്ല. (പക്ഷെ ശ്രീരാമേട്ടന്റെ ലേഖനം വായിച്ചു). അതുകൊണ്ട് തന്നെ രാജീവിന്റെ കമന്റിന് മറുപടി എന്താ പറയേണ്ടെ എന്ന് അറിയില്ല. സോറി🙂വായിച്ചതിന് നന്ദി. ഉപാസന‍

  Like

 2. മാധ്യമത്തില്‍ വന്നതിന്റെ അപൂര്‍ണ്ണ രൂപാം ഇവിടെ:http://vayanasala.blogspot.com/2005/08/blog-post_112515607432743792.htmlhttp://vayanasala.blogspot.com/2005/08/blog-post_112515616640625526.htmlhttp://vayanasala.blogspot.com/2005/08/blog-post_112515622535908686.htmlhttp://vayanasala.blogspot.com/2005/08/blog-post_30.htmlhttp://vayanasala.blogspot.com/2005/08/blog-post_112515629035156041.htmlമാധ്യമം ദിനപ്പത്രത്തില്‍ ആണിത് സീരിയാലായി വന്നിരുന്നത്.-സു-

  Like

 3. Ummm…It also is a good oneThanks for giving this link🙂 Upasana

  Like

 4. നന്ദി കൂട്ടുകാരാ…..പരിചയപ്പെടുവാന്‍ ആ‍ഗ്രഹമുണ്ട്…ദീപു

  Like

 5. പ്രിയസുഹൃത്തേ ദീപു, ഇവിടം സന്ദര്‍ശിച്ചതിന് നന്ദി. എന്റെ ഇ മെയില്‍ ഐഡി എന്റെ പ്രൊഫൈലില്‍ ഉണ്ട്…🙂 ഉപാസന

  Like

 6. എന്റെ ഉപാസനേ, അതിശയോക്തിയല്ല. ജീവിച്ചിരിക്കുന്ന ആരും എന്റെ മനസ്സില്‍ വരുന്നില്ല. ഒരു പുഞ്ചിരിയോടെ കമ്പോടു കമ്പു വായിക്കുവാന്‍ പറ്റിയ മറ്റു വല്ല സമകാലിക സൃഷ്ടിയും ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക.

  Like

 7. അറിയിക്കാം സുഹൃത്തേഇവിടെ വന്ന് വായിച്ചതിന് നന്ദി.🙂 ഉപാസന

  Like

 8. ഇവിടെ ഇതു വായിക്കാന്‍ പറ്റിയതില്‍ സന്തോഷം. നന്ദി ഉപാസന.

  Like

 9. ഈ അഭിമുഖം ഇവിടെ പോസ്റ്റാന്‍ സന്മനസുകാണിച്ച ഉപാസനയ്ക്ക് വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിന്റെ പേരിലും പ്രത്യേകിച്ച് പൈങ്ങോട്ടിലെ യെല്ലാ തലച്ചെറിച്ചവന്മാരുടേയും തലച്ചെറിച്ചിമാരുടേയും പേരിലും നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ

  Like

 10. വാല്‍മീകി : ഇതൊക്കെ ഇത്ര പറയാനുണ്ടോ 🙂പൈങോടാ : നല്ല അലങ്കാരിക ഭാഷ തന്നെ 🙂ഉപാസനയുടെ നന്ദി.🙂 ഉപാസന

  Like

 11. mathuboomeel blog vayichcanu nnan nettil blog searching thudangiyathu.
  AAddyam vayichcha blog vishalamanankante pennukanal (gruhalakshmeel)

  ippo nan kochoonte( malabar-express) posts aanu divasom nokkunnathu.

  vishalannante puthiyathonnum athra ishtavanilla (new 2 blogs- other than dubdays & kpuranam)
  pulli nammade sathyan anthikkadine ppole aanennu thonnunnu …
  pazhathnte oru gummilla puthiyathinu…

  blogine a vimarshikkamo entho..
  nan ee vazhi puthiya aalane …

  ippo mathruboomi vayikkan pattanilla ..
  thanks upasana !

  Like

 12. ചേച്ചിപെണ്ണ്,

  വിശാലമനസ്കന്‍ ഒരു സിമ്പലാണ് സുഹൃത്തേ. മലയാളബ്ലോഗ് എഴുത്തിനെ ജനപ്രിയമാക്കിയതില്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ബ്ലോഗിനുമുള്ള പങ്ക് ചെറുതല്ല.

  എല്ലാ പോസ്റ്റുകളും ഒരുപോലെ മെച്ചമാക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹം കാണും . പക്ഷേ എല്ലായ്പ്പോഴും അത് വിജയിക്കണമെന്നില്ല. വിശാലമനസ്കന്റെ കാര്യത്തിലാണെങ്കില്‍ അതിന്റെ ചില റീസന്റ് പോസ്റ്റുകള്‍ക്ക് ആദ്യപോസ്റ്റുകളുടെ “സമഗ്രത” ഇല്ലെന്നത് അദ്ദേഹവും ചില കമന്റുകളിലൂടെ പ്രകടിപ്പിച്ചതായിട്ട് അറിയാവുന്നതാണ് പലര്‍ക്കും.ആ സ്വയം‌വിലയിരുത്തലിനെ എല്ലാവര്‍ക്കും മാനിക്കാവുന്നതേയുള്ളൂ.

  സുകുമാരക്കുറുപ്പിനേപ്പോലെ, അദ്ദേഹവും ഒരിക്കല്‍ (പഴയ ഗുമ്മൊടെ) തിരിച്ച്‌വരുമെന്നാണ് ഞാന്‍ പ്രത്യാശിക്കുന്നത്
  🙂

  കൊച്ചുത്രേസ്യയുടെ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല.
  🙂

  നന്ദി.
  🙂
  ഉപാസന

  Like

 13. <>വിശാലമനസ്കന്റെ കാര്യത്തിലാണെങ്കില്‍ അതിന്റെ ചില റീസന്റ് പോസ്റ്റുകള്‍ക്ക് ആദ്യപോസ്റ്റുകളുടെ “സമഗ്രത” ഇല്ലെന്നത്<>എന്ന വരി

  “<>വിശാലമനസ്കന്റെ കാര്യത്തിലാണെങ്കില്‍ അദ്ദേഹത്തിന്റെ ചില റീസന്റ് പോസ്റ്റുകള്‍ക്ക് ആദ്യപോസ്റ്റുകളുടെ “സമഗ്രത” ഇല്ലെന്നത്<>“

  എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.
  🙂
  ഉപാസന

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: